മണ്ണാര്‍ക്കാട്ടേക്ക് പോലീസ് സബ് ഡിവിഷനെത്തുന്നു;
ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

മണ്ണാര്‍ക്കാട്:കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോലീസ് സബ് ഡിവി ഷന്‍ എന്ന മണ്ണാര്‍ക്കാടിന്റെ ചിരകാല അഭിലാഷം യാഥാര്‍ത്ഥ്യ ത്തിലേക്ക്.മണ്ണാര്‍ക്കാടിന് പോലീസ് സബ് ഡിവിഷന്‍ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.സംസ്ഥാനത്തെ പോലീസ് സേവ നം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പുതുതായി അനുവദിച്ച 25 സബ്...